റാഗിബ് സിര്ജാനി.- മിസ്,റിലെ പ്രബോധകനും പ്രസിദ്ധനായ ചരിത്രകാരനുമാണ്.ക്രി. 1964 ല്‍ ജനിച്ചു.(www.islamstory.com) ആണ് സൈറ്റ്. നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ഇദ്ദേഹം അനേകം അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
ഹുസൈന്(റ) വിണ്ടെ പരമ്പരയില്‍ ഉള്‍പ്പെട്ട ഇദ്ദേഹം ശിയാ വിശ്വാസം സ്വീകരിച്ചയാളായിരുന്നു.പിന്നീട് അഹ്’ലു സുന്നത്ത് വല്‍ ജമാഅത്തില്‍ ചേര്‍ന്നു.സമകാലീനരായ നിരവധി പ്രഗല്ഭ പണ്ഡിതരില്‍ നിന്നായി ഇദ്ദേഹം വിജ്ഞാനം കരസ്ഥമാക്കി.