റിയാദ് ബത് ഹ ഇസ്ലാമിക് കാള്‍ & ഗൈഡ്ന്‍സ് സെന്ററിലെ പ്രബോധകനാണ് മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലയില്‍ മങ്കടയിലെ കടന്നമണ്ണ സ്വദേശിയാണ്. മലയാളത്തിലേക്ക് നിരവധി അറബി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് സ്വാലിഹ് മുഹൈസിന് ;- മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെയും ഇമാം യൂനിവേഴ്സിറ്റിയിലെയും ഖുര്‍,ആന്‍ പ്രൊഫസ്സര്‍.നിരവധി ഗ്രന്ഥങ്ങളെഴുതിയ ഇദ്ദേഹം ക്രി; 2001 ല്‍ നിര്യാതനായി.