ജുബൈ ദ;അവ് സെന്ററിലെ മലയാള വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രബോധകനായ ഇദ്ദേഹം പ്രഗത്ഭ പണ്ഡിതനാണ്. മലയാളത്തില്‍ ആറിലധികം ഗ്രന്ഥങ്ങളുടെയും നൂറിലധികം ലേഖനങ്ങളുടെയും രചയിതാവ്.
മുഹമദ് റഷാദ് സാലിം;- കൈറോയില്‍ ഹി;1347ല്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്റ്റിനു ശേഷം കൈറോ യൂനിവേഴ്സിററിയില്‍ തത്വ ശാസ്ത്രത്തില്‍ പഠനം നടത്തി.എം.എ ബിരുദം നേടി.കാംബ്രിഡ്ജ് യൂനിവേഴ്സിററിയില്‍ നിന്നും ഡോക്ടറേററ് നേടി.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.