عرض المواد باللغة الأصلية

أعلام وشخصيات

عدد العناصر: 2084

  • مليالم

    مؤلف, عدد العناصر : 5

  • مليالم

    مؤلف, عدد العناصر : 5

    നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില്‍ ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്‍ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.

  • مليالم

    مترجم, مؤلف, عدد العناصر : 2

  • مليالم

    مؤلف, عدد العناصر : 5

    മുഹമ്മദ് ബ്ന്‍ അബ്ദുല്ല ബ്ന്‍ മുഹമ്മദ് ബ്ന്‍ അബ്ദുല്ല ബ്ന്‍ അഹ്മദ് ബ്ന്‍ അല്‍ അറബി സ്പൈനിലെ ഇഷ്ബീലിയായില്‍ ജനിച്ചു.നബി(സ്) ക്ക് ശേഷം സഹാബിമാര്‍ മരണപ്പെട്ട സ്ഥ ലങ്ങളെ കുറിചുള്ള ചരിത്ര പുസ്തകം ര്‍ചിച്ചു.

  • مليالم

    مؤلف, عدد العناصر : 5

    നാലു ഇമാമുകളില്‍ ഒരാളും ദാറുല്‍ ഹിജ്റ്യിലെ ഇമാമുമാണ്.

  • مليالم

    مؤلف, عدد العناصر : 4

    കുര്‍ദിസ്ഥാനിലെ അറിയപ്പെട്ട പണ്ഡിതനും മോസിലിലെ ഇസ്’ലാമിക യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയും.

  • مليالم

    مؤلف, مترجم, مُراجع, عدد العناصر : 6

    സ’ഊദിയിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ബംഗ്ലാദേശ് പ്രബോധകന്‍.

  • مليالم

    مؤلف, عدد العناصر : 7

    സഊദിയിലെ കര്‍മ്മശാസ്ത്ര സമിതി അംഗം.

  • مليالم

    مؤلف, مترجم, عدد العناصر : 5

    പാകിസ്ഥാനിലെ ളിയാഉ സുന്ന സെന്‍ററിന്‍റെ ഡയറക്ടര്‍.

  • مليالم

    مترجم, مؤلف, عدد العناصر : 5

    അബ്ദുല്‍ വഹാബ് ഇബ്’നു മുഹമ്മദ് ഇബ്’നു ജാമിഅ് എലീസണ്‍;- അര്‍കാനുല്‍ ഇസ്ലാം എന്ന ഗ്രന്ഥന്‍ വിവര്‍ത്തനം ചെയ്തു.

  • مليالم

    مؤلف, عدد العناصر : 5

  • مليالم

    مؤلف, مُراجع, مترجم, عدد العناصر : 5

  • مليالم

    مؤلف, عدد العناصر : 5

    കുര്‍ദി എഴുത്തുകാരന്‍.

  • مليالم

    مؤلف, عدد العناصر : 6

    സുലൈമാന്‍ നദ്’വി;- ഇന്‍ഡ്യയിലെ ബീഹാറില്‍ ജനിച്ചു.ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യം നേടി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.

  • مليالم

    مؤلف, عدد العناصر : 5

    ഹിക്മ ബഷീര്‍ യാസീന്‍;- ഇറാഖില്‍ ജനിച്ചു.ഇസ്ലാമിക ഷരീഅത്തില്‍ ഡോക്ടറേറ്റ് നേടി. മദീനാ യൂനിവേഴ്സിറ്റിയില്‍ പ്രൊഫസ്സറായി വര്‍ക്ക് ചെയ്യുന്നു.

  • مليالم

    مُراجع, مترجم, مؤلف, عدد العناصر : 4

    തയ് ലണ്ടിലെ ചാരിറ്റബിള്‍ സൊസൈറ്റി അധികെരി. വെബ് സൈറ്റ് www.albayaan.org

  • مليالم

    مؤلف, عدد العناصر : 5

    കുര്‍ദീ എഴുത്തുകാരന്‍.

  • مليالم

    مؤلف, عدد العناصر : 4

    കുവൈത്തിലെ ഇസ്ലാമിക യൂനിവേഴ്സിറ്റിയിലെ ഹദീസ് പ്രൊഫസ്സര്‍.

  • مليالم

    مؤلف, عدد العناصر : 71

    അബ്ദു റഹ്മാന്‍ ഇബ്’നു അബ്ദുല്ലാഹ് സഹീം:-ഖസീമില്‍ ജനിച്ച ഇദ്ദേഹം റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. റിയാദിലെ ഇസ്ലാമിക മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നു.

  • مليالم

    مؤلف, عدد العناصر : 1

    ബാങ്കോങിലെ ഹൈഅത്തുല്‍ ഇഗാസ , നദ് വത്തുല്‍ ആലമിയ്യ യുടേയും കമ്മിറ്റി അംഗമാണ് .