അബ്ദുല്‍ അസീസ് ഇബ്,നു വലിയ്യുല്ലാഹ് ഇബ്,നു അബ്ദു റഹീംഅല് ഉമരി ദഹ്,ലവി;- ഇന്ത്യയില്‍ ജനിച്ചു.ഖുര്‍,ആനും ഹദീസുമായി ബന്ധപ്പെട്ട് നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു
മുഹമ്മദ് ഇബ്,നു അബ്ദുല്‍ വഹാബ് അല്‍ ഹുകൈല്;-ഹി;1380 ല്‍ സഊദിയിലെ ഖുറയാത്തുല് ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിററിയില്‍ പഠിക്കുകയും ബിരുദം നേടുകയും ചെയ്തു. അഖീദയില് ഡോക്ടറേററ് നേടി.
മുഹമ്മദ് ഇബ്,നു ഇബ്രാഹീം വസീര്‍;- യമനിലെ സ്വന്,ആനില്‍ ജനിച്ച ഇദ്ദേഹം ഇബ്,നു വസീര്‍ ശ്ന്ന പേരില്‍ പ്രസിദ്ധനായി.അലി(റ) യുടെ കുടു;ബ പരമ്പരയിലാണ്.പ്രഗല്ഭരായ നിരവധി പണ്ഡിതന്മാരുടെ പ്രശംസക്ക് പാത്രമായ ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.