അബ്ദു സലാം ഇബ്,നു ബര്‍ജസ് ;- ഹി;1387 ല്‍ റിയാദില്‍ ജനിച്ചു.ഖുര്‍,ആന്‍ മനപാഠമാക്കിയതിനു ശേഷം നിരവധി പ്രഗത്ഭ പണ്ഡിതന്മാരില് നിന്നും അറിവു കരസ്ഥമാക്കി.ഇമാം യൂനിവേഴ്സിററിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് എം.എ ബിരുദവും ഡോക്ടറേററും നേടി.ഹി;1425ല്‍ മരണപ്പെട്ടു.
അബ്ദുലത്തീഫ് അല്കിന്ദി:- മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും വിശ്വാസ കാര്യങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം നിലവില്‍ ഇന്ത്യയിലെ കാശ്മീരിലെ സലഫി കോളേജില്‍ അദ്ധ്യാപകനാണ്.