മുഹമമദ് അസീസ് ഇബ്’നു ശംസുല്‍ ഹഖ് റിള ;- ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന യൂനിവേഴ്സിറ്റി, ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റി എണിവിടങ്ങളില് നിന്നായി ബിരുദമെടുത്തു.സമകാലീന അറബി കവിതയുടെ സ്വാധീനം, അറബികവിത- ഇന്ത്യയില്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കി.
മുഹമ്മദ് സ്വാദിഖ് മദീനി:- കേരളത്തിലെ ജാമിഅ നദ്’വിയ്യയില്‍ നിന്നും ബിരുദമെടുത്ത ശേഷം മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പഠിച്ചു. ആറു വര്‍ഷമായി ദമാമിലെ ദ’അ്വാ സെന്ററില്‍ മലയാളം പ്രബോധകനായി സേവനമനുഷ്ഠിക്കുന്നു.