മുഹമ്മസ് ഷാജഹാന് മദനി;- ബംഗ്ലാദേശ് ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡയറക്ടര്‍.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചു.ഖുര്‍’ആന്‍ വിവര്‍ത്തനം ചെയ്തു.
യഹ്,യ ഇബ്,നു അബ്ദുല്ലാഹ് സമാലി;- ഹി;1384 ല്‍ ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉമ്മുല്‍ ഖുറ യൂനിവേഴ്സിററിയില്‍ നിന്നും ബി.എ ബിരുദമെടുത്തു.ഡോക്ടറെററ് കരസ്ഥമാക്കി. നിലവില്‍ ത്വാഇഫ് യൂനിവേഴ്സിററിയില്‍ ജോലി ചെയ്യുന്നു.