അബ്ദുലത്തീഫ് അല്‍കിന്ദി:- മദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും വിശ്വാസ കാര്യങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം നിലവില്‍ ഇന്ത്യയിലെ കാശ്മീരിലെ സലഫി കോളേജില്‍ അദ്ധ്യാപകനാണ്.
ഡോ; സുലൈമാന്‍ ഉഥ്മാനി കൊസോവയിലെ പ്രസിദ്ധ പണ്ണ്ഡിതനും ജീലാന്‍ പള്ളിയിലെ ഇമാമുമാണ്.മദീനാ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത ഇദ്ദേഹം ഹദീസ് വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ അല്‍ബാന്‍ നിവാസിയാണ്.
അബ്ദുസ്സലാം മുഹമ്മദ് ഹാറൂണ്‍ :- ഇരുപതാം നൂറ്റണ്ടിലെ അറബി ഗ്രന്ഥങ്ങള്‍ പരിശോധനക്കു വിധേയമാക്കിയ പ്രഗല്‍ഭ പണ്ഡിതനാണ്.ഹി: 1326 ല്‍ ഇസ്ക്രന്ദിയയില്‍ ജനിച്ചു. 1408 ല്‍ മരണപ്പെട്ടു. മരണത്തിനു ശേഷം കുവൈത്ത് യൂനിവേഴ്സിറ്റി ആത്മകഥ പ്രസിദ്ധീകരിച്ചു.