അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ് എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ഖദ്രി ഇബ്നു സ്വൂഖല്‍ ഇബ്നു അബ്ദൂല്‍ ഇബ്നു സീനാ എന്നതാണ്. ഹിജ്’റ ആയിര ത്തി മുന്നൂറ്റി നാല്പത്തി ഏഴില്‍ അല്‍ബാനി യയില്‍ ജനിച്ച അദ്ദേഹം ആയിരത്തി നാനൂറ്റി ഇരുപതില്‍ ദിമശ്ഖസില്‍ വെച്ച് മരണപ്പെട്ടു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ പ്രസിദ്ധ പുസ്തകങ്ങളാണ് ഇബ്നു ഖയ്യിമിന്‍റെ സാദുല്‍ മ’ആദ് എന്ന പുസ്തകത്തിന്‍റെയും മുസ്നദു ഇമാം അഹ്’മദ് എന്നതിന്‍റെയും അപഗ്രഥനങ്ങള്‍.
അബ്ദു സലാം ഇബ്,നു ബര്‍ജസ് ;- ഹി;1387 ല്‍ റിയാദില്‍ ജനിച്ചു.ഖുര്‍,ആന്‍ മനപാഠമാക്കിയതിനു ശേഷം നിരവധി പ്രഗത്ഭ പണ്ഡിതന്മാരില്‍ നിന്നും അറിവു കരസ്ഥമാക്കി.ഇമാം യൂനിവേഴ്സിററിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് എം.എ ബിരുദവും ഡോക്ടറേററും നേടി.ഹി;1425ല്‍ മരണപ്പെട്ടു.
ജയ്ദര്‍ അലി ഖല്‍മദാറാന്‍;- ഇറാനില്‍ ക്രി; 1923 ല്‍ ജനിച്ചു.ചെറുപ്പം മുതല്‍ തന്നെ ഇസ്ലാമിക പഠനത്തില്‍ അതീവ തല്പരനായിരുന്നു.യഥാര്‍ത്ഥ തൌഹീദും ഇസ്ലാമിക വിശ്വാസവും ആളുകള്‍ക്കെത്തിക്കാന്‍ പ്രയത്നം ചെയ്തു.അതിനു വേണ്ടി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ക്രി;1989 ല്‍ ജനിച്ചു.
ഇരുഹറമുകല്ലുടെയും പരിപാലക സംഘ അംഗം, ഊന്നത പണ്ഡിത സഭറ്യിലെ അംഗം മന്ത്രി സഭ യിലെആദ്യത്തെ അംഗം . ഹജ്ജ് ഉം റ ചാരിറ്റബിള്‍ സൊസൈറ്റി അംഗം . മജ്ദ് റ്റി.വി.യുടെ തലവന്‍ . 1351ല്‍ ഷഖാറയില്‍ ജനിച്ചു.
സദാത്ത് ഇസ്ലാമി.-കൊസോവയിലെ പ്രസിദ്ധ ഇസ്ലാമിക പ്രബോധകനാണ്.ജനങ്ങളുടെ ഇടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സദാത്ത് ഇസ്ലാമിയിടെ ഗ്രന്ഥങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുണ്ടായിരുന്നു.