മുഹമ്മദ് ഹുസൈന് യൂസുഫ്:-1966 ല്‍ ഈജിപ്തില്‍ ജനിച്ചു.ഇസ്ലാമിക പഠനത്തില്‍ ഡിപ്ലോമ,വിവര്‍ത്തനത്തില്‍ ഡിപ്ലോമ,കൈറോ യൂനിവേഴ്സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നിവ കരസ്ഥ്മാക്കി.
മുഹമ്മസ് ഷാജഹാന് മദനി;- ബംഗ്ലാദേശ് ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡയറക്ടര്‍.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചു.ഖുര്‍’ആന്‍ വിവര്‍ത്തനം ചെയ്തു.
മുഹമ്മെദ് അബ്ദുല്‍ റഹ്മാന് അല്‍ മഗ്രാവീ.അല്‍ മഗ്രാവീയായില് ജനിക്കുകയും പിതാവില്‍ നിന്നു പ്രാഥമിക പഠനംനേടിയ ശേഷം മദീനയില്‍ നിന്നു ഉപരിപഠനംനേടുകയും ചെയ്തു.