അബൂ സ ഈദ് ബല് ഈദ് അഹ്മദ് ജസാഇരീ. 1379 ല്‍ ജനിക്കുകയും 1403 ല്‍ ബിരുദം എറ്റുക്കുകയും ചെയ്തു.ശേഷം ഉപരിപഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇമാമും ഖതീബുമായി ജോലി ചെയ്യുന്നു.
അബൂ ഹാമിദ് ഗസ്സാലി;- ഹിജ്’റ 450ല്‍ ജനിച്ചു.അനേകം കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ എഴുതി. പ്രസിദ്ധഗ്രന്ഥമായ ഇഹ്’യാഉ ഉലൂമുദ്ദീന്‍ രചിച്ചു. ഹിജ്’റ 505ല്‍ മരിച്ചു.