അബ്ദുല്‍ ഖനി അബ്ദുല്‍ ഖാലിഖ്;-അബ്ദുല്‍ ഖനി ഇബ്.നു മുഹമ്മദ് അബ്ദുല്‍ ഖാലിഖ് ഇബ്,നു ഹസന് ഇബ്,നു മുസ്ത്തഫ മിസ്രി എന്ന ഇദ്ദേഹം കൈറോയില്‍ ജനിച്ചു.എം.എ ബിരുദബും ഡോക്ടറേററും നേടി.നിരവധി മഹല്‍ ഗ്രന്ഥങ്ങള്‍ രചിച്ചു.ലിബിയ, മൊറോക്ക, ഇറാഖ്, സഊദി തുടങ്ങിയ രാജ്യങ്ങളിലെ യൂനിവേഴ്സിററികളില്‍ പഠിച്ചു.