ഇസ്ലാമിക പ്രബോധനം നിര്‍’വ്വഹിക്കുന്നതിന് സ’ഊദി അറേബ്യയിലെ മക്ക കേന്ദ്രമായി വേള്‍ഡ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച വെബ്സൈറ്റ് ആണ് ഇത്. ഇസ്ലാമിലെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്ന പ്രസ്തുത സൈറ്റ് മുസ്ലീംകളുടെ സാംസ്കാരിക സാമൂഹിക സാമ്പത്തിക വും മതപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
റഷ്യയില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഈ സൈറ്റ് പ്രസ്തുത ഭാഷ സംസാരിക്കുന്ന അമുസ്ലീംകള്‍ക്കിടയില്‍ പ്രബോധനം നിര്‍വ്വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.