ഇസ്മാഈല്‍ വയ്,അ സൌത്ത് ഫറാനി;-പ്രബോധകനും പ്രഭാഷകനുമായ ഇദ്ദേഹം അമുസ്ലീംകള്‍ക്ക് ഇസ്ലാം പരിചയപ്പെടുത്തുന്നതില്‍ നിപുണനാണ്.തായ്ലന്റില് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനുള്ള കേന്ദ്രം സ്ഥാപിച്ചു.
റാബിത്തത്തുല്‍ ആലമുല്‍ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും പ്രമുഖര്‍ ഉള്‍ക്കൊള്ളുന്നതുമാണ് ഈ ഇസ്ലാമിക ഫിഖ്ഹ് കൌണ്‍സില്‍ 1398ല്‍ സ്ഥാപിതമായി. റാബിത്തത്തുല്‍ ആലമുല്‍ ഇസ്ലാമിയുടെ വെബ് സൈറ്റ് http://www.themwl.org