ത്വാഹിര്‍ ജസാഇരി ;- ശൈഖ് ത്വാഹിര്‍ ഇബ്,നു മുഹമദ് ഇബ്,നു സ്വാലിഹ് ജസാഇരി ക്രി; 1852 ല്‍ ഡമസ്കസില്‍ ജനിച്ചു.അറിവു കരസ്ഥമാക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ ഇദ്ദേഹം ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചു.
ദരീതൂന് ഇബ്’നു റാമൂസ് ലികൈ:-മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.റിയാദിലെ മലിക് സ’ഊദ് യൂനിവേഴ്സിറ്റിക്ക് കീഴില്‍ മറ്റു ഭാഷക്കാര്‍ക്ക് അറബി പരിശീലിപ്പിക്കുന്നു.