നബീല്‍ അബ്ദു റഹീം രിഫാഈ. സൌദി അറേബ്യയിലെ ജിദ്ദയില്‍ 1398 ല്‍ ജനിച്ചു. 1415 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. പിന്നീട് മാസ്റ്റര് ബിരുദ്ദം നേടി. പെട്രോള്‍ കെമിക്കലില്‍ ഡിഗ്രി സ്വന്തമാക്കി. ഇപ്പോള്‍ സൌദി അറേബ്യന്‍ എയര്‍ ലയിനില്‍ ജോലി ചെയ്യുന്നു. 1415 ല്‍ ബാഗ്ദാദിയ്യ പള്ളിയില്‍ ഇമാമായി ജോലി നിര്‍വ്വഹി ക്കുകയും പിന്നീട് മസ്ജിദ് ഹുദ, ഖദീജ ബിന്ത് ഖുവൈലിദ് എന്നീ പള്ളികളിലും സേവനം ചെയ്തു. ഇപ്പോള്‍ തഹല്ലിയ സ്ട്രീറ്റില്‍ മസ്ജുദു തഖവയില്‍ ഇമാമായി ജോലി ചെയ്യുന്നു.
നള്,മി ഖലീല്‍ അബൂ അത്വ മൂസ ;-1945 ല്‍ മിസ്,റില്‍ ജനിച്ചു.ബി.എ.എം.എ ബിരുദവും ഡോക്ടറേറ്റും നേടി.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം വിവിധ ഉന്നത ജോലികള്‍ അലങ്കരിച്ചിട്ടുണ്ട്.
നവാല്‍ ബിന്‍ ത് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ല അല്‍ ഈദ്,1397-ല്‍ സഊദി അറേബ്യയിലെ ഷഖറയില്‍ ജനിച്ചു, സെക്കണ്ടറി വിദ്യാഭ്യാസവും 1419-ല്‍ഇസ്ലാമിക് വിഷയത്തില്‍ ഉന്നത് ബിരുദവും , മാസ്റ്റര്‍ ബിരുദവും, ഡോക്ടറൈറ്റും നേടി.