പ്രസിദ്ധ പണ്ഡിതനായ ഇദ്ദേഹം ഹിജ്ര 1375 ല്‍ ഈജിപ്തില്‍ ജനിച്ചു.ഡിഗ്രി കരസ്ഥമാക്കിയതിവു ശേഷം മതപരമായ അറിവ് തേടി സൌദി അറേബ്യയിലെത്തി.വിദ്ധ്യാര്‍ത്ഥിയായും അദ്ധ്യാപകനീയും നിരവധി വര്‍ഷം സൌദിയില്‍ താമസിച്ചു. സൈറ്റ് http://www.yaqob.com
മുഹമമദ് അസീസ് ഇബ്’നു ശംസുല്‍ ഹഖ് റിള ;- ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന യൂനിവേഴ്സിറ്റി, ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റി എണിവിടങ്ങളില് നിന്നായി ബിരുദമെടുത്തു.സമകാലീന അറബി കവിതയുടെ സ്വാധീനം, അറബികവിത- ഇന്ത്യയില്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കി.
മുഹമ്മദ് ഇബ്,നു അലി ഇബ്,നു സ്വാലിഹ് ഗാമിദി.-മക്കയിലെ ഉമ്മുല്‍ ഖുറാ യൂനിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ ഇദ്ദേഹം ഹി; 1385 ല്‍ അല്‍ബാഹയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റിയുല് നിന്നും എം.എ ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടി.