عرض المواد باللغة الأصلية

أعلام وشخصيات

عدد العناصر: 2736

  • مليالم

    مؤلف, عدد العناصر : 1

  • مليالم

    مترجم, عدد العناصر : 1

    ജാമിഅ നദ്‘വിയ്യയില്‍ നിന്നും സ്വലാഹി ബിരുധവും അനന്തരം മദീന ഇസ്ലാമിക് യൂനീവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടിയ ഇദ്ദേഹം മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക പ്രബോധകനും പ്രഭാഷകനും കൂടിയാണ്.

  • مليالم

    مترجم, عدد العناصر : 0

    ഇന്ത്യയിലെ ദാഈ

  • مليالم

    مُراجع, عدد العناصر : 0

  • مليالم

    مترجم, عدد العناصر : 1

  • مليالم

    مؤلف, عدد العناصر : 1

  • مليالم
  • مليالم

    مصدر, عدد العناصر : 1

    salafivoice.com വെബ്സൈറ്റ്. മലയാളത്തിലുള്ള ഇസ്ലാമിക വിജ്ഞാന ശേഖരം

  • مليالم

    مؤلف, عدد العناصر : 1

    മലയാളത്തിലെ ഗ്രന്ഥ രചയിതാവും പ്രബോധകനും

  • مليالم

    مترجم, عدد العناصر : 1

    മലയാളിയായ പ്രബോധകന്‍

  • مليالم

    مؤلف, عدد العناصر : 1

    മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി, അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. ഖിറാഅത്തുകളില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം വര്‍ഷം അസ്ഹറില്‍ അദ്ധ്യാപനം നടത്തി. ശേഷം സൌദി അറേബ്യയില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.

  • مليالم

    مؤلف, عدد العناصر : 1

    മൂസ ബിലാല്‍, മക്കയിലെ അന്നൂര്‍ ജാമിഅ മസ്ജിദില്‍ ഇമാമും ഖതീബുമായി ജോലി ചെയ്യുന്നു. ഇന്‍റര്‍ നാഷണല്‍ മതസരത്തിലെ ജഢ്ജിംഗ കമ്മറ്റിയംഗം.

  • مليالم

    مؤلف, عدد العناصر : 1

    ടൂക്കാലി മുഹമ്മദ് ആലം, 1949 ല്‍ ജനിച്ചു. മുഹമ്മദ് ആലം എന്ന പണ്ഢിതന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഖിറാഅത്ത് പിതാവില്‍ നിന്ന് സ്വന്തമാക്കി. ലിബിയായിലെ അല്‍ അസ്മരീ സ്ഥാപനത്തില്‍ ചേര്‍ന്നു. ഖുര്‍ആന്‍ മനപാഠം പൂര്‍ണ്ണ മാക്കിയ ശേഷം തറാബല്സില്‍ പോയി. അവിടെ നിന്ന് മതപഠനം പൂര്‍ത്തീകരിച്ചു. 1972 ല്‍ ഡിപ്ളോമ നേടി. 1978 ല്‍ നിയമത്തിലും ബിരുദം നേടി.

  • مليالم

    مؤلف, عدد العناصر : 1

    ഇന്പമായ ശബ്ദത്തോടെ ഖുര്ആന് പാരയണം ചെയ്യുന്ന ഈജിപ്ത്യന്‍ ഖാരി. പത്ത് ഖിറാഅത്തുകളില്‍ ഇജാസത്ത് സന്പാദിച്ചു. വിവിധ റിപ്പോര്ട്ടുകളിലുള്ള ധാരാളം മുസ്ഹഫുകളുടെ ഉടമ

  • مليالم

    مؤلف, عدد العناصر : 6

    അഹ്മദ് ത്വാലിബ് ഹമീദ് അബൂ സൂബൈര് ഇബ്ന് മള്ഫര് ഖാന്. 1401 ല് റിയാദില് ജനിച്ചു. റിയാദിലെ ഇമാം യൂണിവേഴ്സ്റ്റിയില് പഠിച്ചു. അവിടെനിന്ന് ഡിഗ്രിയും മാസ്റ്റര് ബിരുദവും നേടി. റിയാദിലെ മതകാര്യവകുപ്പില് ജോലിചെയ്യുന്നു. 1434 ല് മസ്ജിദ് നബവിയില് തറാവീഹ് നമസ്കാരത്തിന് ഇമാമായി നിശ്ചയിക്കപ്പെട്ടു. പിന്നീട് 2013 ഒക്ടോബര് 9 ന് ( 1434 ല് ദുല്ഹജ്ജ് മാസത്തില് 4 ന് ) രാജകല്പന പ്രകാരം മദീന മസ്ജി നബവിയിലെ സ്ഥിര ഇമാമായി നിശ്ചയിക്കപ്പെട്ടു.

  • مليالم

    مؤلف, عدد العناصر : 6

    ബന്ദര്‍ അബ്ദുല്‍ അസീസ് ബലീല. 1395هـ മക്കയില് ജനിച്ചുയ 1422ല്‍ ഉമ്മുല് ഖുറായില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1429 ല്‍ ഡോക്ടറേറ്റ് ലഭിച്ചു. മഅ്ഹദ് അല്‍ ഹറമില്‍ ജോലിനോക്കുന്നു. മക്കയിലെ അസീസിയായിലെ അമീറ കൌഫി ഇമാമും ഖതീബുമാണ്.

  • مليالم

    مؤلف, عدد العناصر : 1

    മുസ്തഫാ ഗര്ബീ, മൊറോക്കയിലെ ഖാരിഉകളുടെ ഷൈഖ് എന്ന പേരില്‍ അറിയപ്പെടുന്നു. 1964 ല്‍ ജനിച്ചു

  • مليالم

    مؤلف, عدد العناصر : 1

    ലിയിയായില് ജനിച്ചു. യു.എയഈയില ഖുര്ആന് മത്സര സെന്ററില് നിന്ന് ഇജാസത്ത് നേടി.

  • مليالم

    مؤلف, عدد العناصر : 1

    യമില് ജനിച്ച ഇദ്ദേഹം ഉസാമത്ത് ബ്നു സൈദ് പള്ളിയിലെ ഹല്ഖയില് നിന്ന് ഹാഫിളായി. ഇപ്പോള് സ്ആയില് സയന്സ ആന്റ് ടെക്നിക്കല് കോളേജില് അദ്ധ്യാപകനാണ്

  • مليالم

    مؤلف, عدد العناصر : 1

    അബ്ദുല്‍ കബീര്‍ അല്‍ ഹദീദി. 14113ല്‍ ദാറുല്‍ ബൈളയില്‍ ജനിച്ചു. ഖുര്‍ആന്‍ മത്സരങ്ങളില്‍ ജഡ്ജിയായി നിയമിച്ചു. പള്ളിയിലെ ഇമാമായി സേവനം ചെയ്തു