عرض المواد باللغة الأصلية

أعلام وشخصيات

عدد العناصر: 2736

  • مليالم

    مؤلف, عدد العناصر : 2

    അബ്ദുല്‍ ഖാദര്‍ ഇബ്,നു മുഹമ്മദ് അത്വാ സ്വൂഫി;- അഖീദ പ്രൊഫസ്സര്‍.

  • مليالم

    مؤلف, عدد العناصر : 3

    അലി ഇബ്,നു ഗാസി തുവൈജിരി;- മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍.

  • مليالم

    مؤلف, عدد العناصر : 2

    സ്വാലിഹ് ഇബ്,നു അലി അബൂ അറാദ് ശഹരി;- അബഹയിലെ ടീച്ചഴ്സ് കോളേജിലെ പ്രൊഫസ്സര്‍.

  • مليالم

    مؤلف, عدد العناصر : 4

    അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി;- ഹാഫിള് ഇറാഖി എന്ന പേരില്‍ അറിയപ്പെട്ട ഇദ്ദേഹം ഹി; 725 ല്‍ ജനിച്ചു.ഖുര്‍,ആന്‍, ഹദീസ്, ഭാഷാപഠനം, വ്യാകരണം, കര്‍മ്മശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം,എന്നീ ശാഖകളിലെല്ലാം പ്രാവീണ്യ നേടിയ അദ്ദേഹത്തിനു തുല്യരായി സമകാലീനരിണ്ടായിരുന്നില്ല.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇസ്ലാമിക ലോകത്തിനു സമര്‍പ്പിച്ചു.

  • مليالم

    مؤلف, عدد العناصر : 2

    അല്‍ ഹുസൈനി അസാസി;-ക്രി;1956 ല്‍ മിസ്,റില്‍ ജനിച്ചു.ഖുര്‍,ആന്‍ പാരായണത്തില്‍ നിപുണനായിരുന്ന ഇദ്ദേഹം നിരവധി ഖുര്‍,ആന്‍ പാരായണ കേസറ്റുകള്‍ തയ്യാറാക്കി.

  • مليالم

    مؤلف, عدد العناصر : 2

    ഖലീഫത്തു തുനൈജി;-ഖുര്‍,ആന്‍ മനപാഠമാക്കി.മസ്ജിദു നബവിയിലെ ശൈഖന്മാരില്‍ നിന്നും മതപാഠങ്ങള്‍ അഭ്യസിച്ചു.യു. എ.ഇ യിലെ യൂനിവേഴ്സിറ്റിയില്‍ നിന്നും എഞ്ചിനീയറിഗില്‍ ബിരുദമെടുത്തു.യു.എ.യില്‍ ജോലി ചെയ്യുന്നു.

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مترجم, عدد العناصر : 2

    ഇനായത്തുല്ലാഹ് വാനി;- ഉര്‍ദു വിവര്‍ത്തകന്‍.

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مترجم, عدد العناصر : 2

    അബൂ നൈഈം മുഹമ്മദ് റഷീദ് അഹമദ് ;- ബംഗാളീ വിവര്‍ത്തകന്‍.

  • مليالم

    مؤلف, عدد العناصر : 1

  • مليالم

    مؤلف, عدد العناصر : 1

  • مليالم

    ناشر, عدد العناصر : 2

    ഷാരിഖയിലെ ഇസ്ലാമിക പ്രബോധന സൈറ്റ്.ഇസ്ലാമിക രംഗത്തെ സാമൂഹിക സാംസ്കാരിക ഉന്നമന ലക്ഷ്യമാക്കി ഷാരിഖയിലെ ഭരണകൂടം സ്ഥാപിച്ച സൈറ്റ്. ജീവിതത്ത്ല് ഇസ്ലാമിക് ചിന്താധാര ഉണ്ടാക്കുക, ഇസ്ലാമിക സസ്കാരം പ്രചരിപ്പിക്കുക, വൈജ്ഞാനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക്,സാംസ്കാരിക സംഗമങ്ങള്‍ നടത്തുക എന്നിവ ചെയ്യുന്നു.

  • مليالم

    مترجم, عدد العناصر : 2

    അന്‍സാരി ബഹീത്ത് തൂനിജ്കാം;- കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത തായ്,ലന്‍ റിലെ അദ്ധ്യാപ്കന്‍.

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مترجم, عدد العناصر : 2

    അബൂ ശുഐബ് അബ്ദുല്‍ കരീം ഇബ്,നു അബ്ദുസ്സലാം മദനി ;- ഉര്‍ദു പ്രബോധകന്‍.

  • مليالم

    مؤلف, عدد العناصر : 2

    മാസിന്‍ ഇബ്,നു സ്വലാഹ് മുത്തബഖാനി ;- മദീന യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍.

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مُراجع, مترجم, عدد العناصر : 2

    ഫള്ലു റഹ്മാന്‍ ഇനായത്തുല്ലാഹ്:-ഉര്‍ദു വിവര്‍ത്ത്കന്‍

  • مليالم

    مترجم, عدد العناصر : 2

    സക്കരിയ്യ മാസ അബൂ മുബാറക് ;- സ്പൈന്‍ വിവര്‍ത്തകന്‍.