ജാമിഅ നദ്‘വിയ്യയില്‍ നിന്നും സ്വലാഹി ബിരുധവും അനന്തരം മദീന ഇസ്ലാമിക് യൂനീവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടിയ ഇദ്ദേഹം മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക പ്രബോധകനും പ്രഭാഷകനും കൂടിയാണ്.
മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി, അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. ഖിറാഅത്തുകളില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം വര്‍ഷം അസ്ഹറില്‍ അദ്ധ്യാപനം നടത്തി. ശേഷം സൌദി അറേബ്യയില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.