അബ്ദു റഷീദ് സ്വൂഫി;- സോമാലിയയില്‍ ജനിച്ചു. പത്തുവയസ്സായപ്പോള്‍ തന്നെ ഖുര്‍,ആന്‍ മനപാഠമാക്കി. തജ്വ്,വീദ് അനുസരിച്ച് മനോഹരമായി ഖുര്‍,ആന്‍ പാരായണം ചെയ്തിരുന്ന ഇദ്ദേഹമാണ് സോമാലിയയില്‍ ആദ്യമായി അത് പ്രചരിപ്പിച്ചത്. തജ്,വീദ് നിയമത്തോടുകൂടി ഖുര്‍,ആന്‍ പഠിപ്പിക്കുന്നതിന് നാട്ടില്‍ നിരവധി സ്ഥാപനങ്ങളുണ്ടാക്കി.അനവധി ഖുര്‍,ആന്‍ കേസറ്റുകള്‍ അദ്ദേഹം തയ്യാറാക്കി. യൂറൊപ്യന്‍ രജ്യങ്ങളടക്കം നിരവധി രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുന്നു.സൈറ്റ്- www.abdulrashid.net