അബ്ദു റഹീം മിലാസാദ് ബിലോഷി;-ഇറാനില് നിന്നും സെകന്‍ഡറി വിദ്യാഭ്യാസം നേടി. ശേഷം മദീനാ യൂനിവേഴ്സ്രറിയില്‍ നിന്നും അറബി ഭാഷയില്‍ ബിരുദം നേടി.ശേഷം ഡമസ്കസില്‍ നിന്നും ബിരുദന്‍ നേടി. ബൈറൂത്തുല്‍ നിന്നും എ,. എ ബിരുദം കരസ്ഥമാക്കി.
അബ്ദു റഹ്മാന്‍ ജുംഹൂര്‍ ;-റിയാദിലെ ഇമാം യൂനിവേഴ്സിറ്റിയിലെ ഭാഷാ പരിഭാഷാ വിഭാഗം ഡയറക്ടര്‍ ആയിരുന്നു.ഇംഗ്ലീഷ സംസ്സരിക്കുന്നവര്‍ക്ക് മാസിക ഉണ്ടാക്കുകയും മതപഠന സംരംഭങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.ഹി; 1425 ല്‍ മരിച്ചു.
ജാമിഅ നദ്‘വിയ്യയില്‍ നിന്നും സ്വലാഹി ബിരുധവും അനന്തരം മദീന ഇസ്ലാമിക് യൂനീവേഴ്സിറ്റിയില്‍ നിന്നും ബിരുദവും നേടിയ ഇദ്ദേഹം മലയാളത്തിലേക്ക് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇസ്ലാമിക പ്രബോധകനും പ്രഭാഷകനും കൂടിയാണ്.