ശൈഖ് അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി ക്രി; 1954 ല്‍ ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു നിരവധി ഗ്രന്ഥങ്ങള്‍ ബഗാളി, ഉര്‍ദു ഭാഷകളിലായി എഴുതി. അമൂല്യമായ ചില അറബീഗ്രന്ഥങ്ങള്‍ ബംഗാളിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.