തായ്’ലന്റി പ്രബോധകനും രചയിതാവും പരിഭാഷകനുമായ അദ്ദേഹം മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുധമെടുത്തതിന് ശേഷം ഫത്വാനിലെ അമീര്‍ സോന്‍’കല യൂനിവേഴ്സിറ്റിയില്‍ എം.എ ബിരുധത്തിന് പഠിക്കുന്നു.
റിയാദ് ബത് ഹ ഇസ്ലാമിക് കാള്‍ & ഗൈഡ്ന്‍സ് സെന്ററിലെ പ്രബോധകനാണ് മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലയില്‍ മങ്കടയിലെ കടന്നമണ്ണ സ്വദേശിയാണ്. മലയാളത്തിലേക്ക് നിരവധി അറബി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.