ശൈഖ് അബ്ദു റഹ്മാന് ബദറിന്,റെ സൈറ്റ്;-ശൈഖ് അബ്ദു റഹ്മാന് ബദറിന്,റെ വ്യക്തിപരമായ സൈറ്റാണിത്. നിരവധി വിജ്ഞാനപ്രദമായ പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ഇതിലുണ്ട്.
റഷ്യയില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഈ സൈറ്റ് പ്രസ്തുത ഭാഷ സംസാരിക്കുന്ന അമുസ്ലീംകള്ക്കിടയില് പ്രബോധനം നിര്‍വ്വഹിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.