ഇസ്ലാമിക പ്രബോധനം നിര്’വ്വഹിക്കുന്നതിന് സ’ഊദി അറേബ്യയിലെ മക്ക കേന്ദ്രമായി വേള്‍ഡ് ഇസ്ലാമിക് ഓര്ഗനൈസേഷന് നിര്‍മ്മിച്ച വെബ്സൈറ്റ് ആണ് ഇത്. ഇസ്ലാമിലെ അടിസ്ഥാന തത്വങ്ങള്‍ വിശദമാക്കുകയും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്ന പ്രസ്തുത സൈറ്റ് മുസ്ലീംകളുടെ സാംസ്കാരിക സാമൂഹിക സാമ്പത്തിക വും മതപരവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
സൈറ്റ്- http://www.imamu.edu.sa ഇമാം മുഹമ്മദ് ഇബ്;നു സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി:വ്യവസഥാപിത രീതിയില്‍ വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കാനായി അബ്ദുല്‍ അസീസ് രാജാവ് 1370-ല്‍ സ്ഥാപിച്ച ആദ്യ സ്ഥാപനം.ശേഷം മുഴുവന്‍ പ്രദേശങ്ങളിലും ശാഖകള്‍ ഉണ്ടായി.