ഹകം ഇബ്’നു ആദില്‍ സമു ഉകൈലി;- എഞ്ചിനീയര്‍ ബിരുദദാരിയായ ഇദ്ദേഹം റിയാദിലെ എ.ബി.ബി ഇന്‍ന്റര്‍ നെറ്റ് ആന്റ് ടെലകോം കേന്ദ്രത്തിലെ സൈല്‍’സ് വിഭാഗം ഡയറക്ടറാണ്.
ഹമദ് ഇബ്.നു അലി അത്തീഖ്;- സുല്‍ഫിയില്‍ ജനിച്ചു. ചെറുപ്പം മുതല്ക്കു തന്നെ അറിവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഹമ്മദ് ഇബ്,നു അബ്ദുല്‍ വഹാബില്‍ നിന്നും അറിവു കരസ്ഥമാക്കി.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു.