ഹസന് മുഹമ്മദ് സ്വാലിഹ്, ന്യൂയോര്കിലെ ഇസ്ലാമിക് സെന്ററിലെ ഇമാമും ഖതീബുമായ ഇദ്ദേഹം ഇജിപ്തില്‍ നിന്ന് പത്ത് ഖിറാഅത്തുകള്ളി നിപുണനാവുകയും ഉലൂമുല്‍ ഖര്ആന് കോളേജില്‍ നിന്ന് ബിരുദം നേടുകയും ചെയ്തിട്ടുണ്ട്
ഹാത്തിം ഹാജ് അലി;- മിസ്,റില്‍ ജനിച്ച ഇദ്ദേഹം അമേരിക്കയില്‍ സ്താമസിക്കുന്നു.കുട്ടികളുടെ ഡോക്ടറായും അമേരിക്കയിലെ ഇസ്ലാമിക ഷരീഅ അക്കാദമിയില്‍ കര്‍മ്മശാസ്ത്ര പ്രൊഫസ്സറായും ജോലിനോക്കുന്നു.