ഹാത്തിം ഹാജ് അലി;- മിസ്,റില്‍ ജനിച്ച ഇദ്ദേഹം അമേരിക്കയില്‍ സ്താമസിക്കുന്നു.കുട്ടികളുടെ ഡോക്ടറായും അമേരിക്കയിലെ ഇസ്ലാമിക ഷരീഅ അക്കാദമിയില്‍ കര്‍മ്മശാസ്ത്ര പ്രൊഫസ്സറായും ജോലിനോക്കുന്നു.
അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്തില്പ്പെട്ട പ്രസിദ്ധ ഇന്ത്യന്യേഷ്യന് പ്രബോധകന്. നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.നാട്ടിലെ പിഴച്ച കക്ഷികള്‍ക്കിടയില്‍ പ്രബോധനം നടത്തി.