അബ്ദുല്‍ അസീസ് അബ്ദു റഹീം;- ഖുര്‍,ആനിനെ ക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളെഴുതുകയും പ്രഭാഷണണങ്ങള്‍ നടത്തുകയും ചെയ്ത ഇന്ത്യന്‍ പണ്ഡിതന്. http://www.understandquran.com
അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്‍ ഫത്താഹ് അല്‍ ഖാരി;-മക്കയില്‍ ജനിച്ചു. റിയാദില്‍ നിന്ന് പ്രാഥമിക് വിദ്യഭ്യാസം നേടിയതിനു ശേഷം ഇസ്ലാമിക് യൂനിവേഴ്സിററിയിലെ നി ശരീഅ കോളേജില്‍ നിന്നും ബിരുദമെടുത്തു.അസ്ഹര്‍ യൂനിവേഴ്സിററിയില്‍ നിന്നും എം എ ബിരുദമെടുത്തു.മദീന യൂനിവേഴ്സിററിയില്‍ ഖുര്‍ആന്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു.മദീനയിലെ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്ന മലിക് ഫഹദ് പ്രസ്സില്‍ ഉന്നതാധികാരിയായി ജോലി ചെയ്തു.http://www.alqary.net
അബ്ദുല്‍ അസീസ് ഇബ്,നു അബ്ദുല്ലാഹ് അല്‍ മുഖ്ബല്‍ ;-അറബിസാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ബുറൈദ്യിലെ യൂനിവേഴ്സിറ്റിയില്‍ ഉന്നത ഉദ്യോഗസ്ഥനാണ്.സമകാലീന സാമൂഹിക കുടു;ബ പുരോഗതി ലക്ഷ്യമാക്കി വിവിധ സംരംഭങ്ങള്‍ കാഴ്ച വെച്ച് ഇദ്ദേഹം നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.
അബ്ദുല്‍ അസീസ് ഇബ്,നു വലിയ്യുല്ലാഹ് ഇബ്,നു അബ്ദു റഹീംഅല് ഉമരി ദഹ്,ലവി;- ഇന്ത്യയില്‍ ജനിച്ചു.ഖുര്‍,ആനും ഹദീസുമായി ബന്ധപ്പെട്ട് നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു
ബൈറൂത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും മനശാസ്ത്രത്തില്‍ മ്ബിരുദം നേടി. അമേരിക്കയില്‍ പ്രസ്തുത് മേഖലയി പ്രവര്‍ത്തിച്ചു.കുവൈത്തിലെ ഇസ്ലാമിക മന്ത്രാലയത്തിനു കീഴില്‍ നിരവധി പത്തനസംരഭങ്ങള് തയ്യാറാക്കി.