അബ്ദു സലാം ഇബ്,നു ബര്‍ജസ് ;- ഹി;1387 ല്‍ റിയാദില്‍ ജനിച്ചു.ഖുര്‍,ആന്‍ മനപാഠമാക്കിയതിനു ശേഷം നിരവധി പ്രഗത്ഭ പണ്ഡിതന്മാരില് നിന്നും അറിവു കരസ്ഥമാക്കി.ഇമാം യൂനിവേഴ്സിററിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് എം.എ ബിരുദവും ഡോക്ടറേററും നേടി.ഹി;1425ല്‍ മരണപ്പെട്ടു.
അബ്ദു സലാം ബ്,നു ഇബ്രാഹീം മുഹമ്മദ് ഇബ്,നു സ,അദ് അല്‍ ഹുസൈന് സ,ഊദി അറേബ്യയിലെ അഹ്സായില്‍ ഹി; 1391 ല്‍ ജനിച്ചു.അഹ്സായിലെ ഷരീഅ കോളേജിലെ പഠനസമിതിയംഗമാണ്. എം എ ബിരുദവും ഡോക്ടറേറ്റും നേടി. സൈറ്റ് http://www.t-elm.net/almoshref