അബ്ദുസ്സലാം മുഹമ്മദ് ഹാറൂണ്‍ :- ഇരുപതാം നൂറ്റണ്ടിലെ അറബി ഗ്രന്ഥങ്ങള്‍ പരിശോധനക്കു വിധേയമാക്കിയ പ്രഗല്‍ഭ പണ്ഡിതനാണ്.ഹി: 1326 ല്‍ ഇസ്ക്രന്ദിയയില്‍ ജനിച്ചു. 1408 ല്‍ മരണപ്പെട്ടു. മരണത്തിനു ശേഷം കുവൈത്ത് യൂനിവേഴ്സിറ്റി ആത്മകഥ പ്രസിദ്ധീകരിച്ചു.
അലി ജാരിം ;- ഈജിപ്തിലെ സാഹിത്യകാരനും കവിയുമായ ഇദ്ദേഹം ക്രി;1881 ല്‍ ജനിച്ചു.നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മത,സാഹിത്യ ഭാഷാ രംഗങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.കൈറോയില്‍ 1949 ല്‍ മരിച്ചു.