അബ്ദുല്‍ അഹദ് ദാവൂദ്.-ദാവേദ് ബെഞ്ചമിന്‍ കില്‍ദാനി എന്ന ഇദ്ദേഹം ഇസ്ലാമിനു ശേഷം അബ്ദുല്‍ അഹദ് എന്ന പേര് സ്വീകരിച്ചു.1868 റോമില്‍ ജനിച്ചു. ദൈവീകത്വത്തിലും തത്വചിന്തയിലുമുള്ള പഠനത്തിനു ശേഷം ഒരു പുരോഹിതനായി.പ്രസ്തുത കാലയളവില്‍ പത്രങ്ങളില്‍ നിരന്തരം എഴുതി.ശേഷം ഇസ്താബൂളില്‍ താമസിച്ചു ക്രിസ്റ്റു മദറ്റില വൈരുധ്യവും ഇസ്ലമില സത്യതയും മനസ്സിലാക്കി ഇസ്സ്ലാം സ്വീകരിച്ചു. രചനകള്‍.1മുഹമ്മദ് നബി(സ്വ) ബൈബിളിലും ഇഞ്ചീലിലും 2 . ബൈബിളും കുരിശും.
ബൈറൂത്ത് യൂനിവേഴ്സിറ്റിയില്‍ നിന്നും മനശാസ്ത്രത്തില്‍ മ്ബിരുദം നേടി. അമേരിക്കയില്‍ പ്രസ്തുത് മേഖലയി പ്രവര്‍ത്തിച്ചു.കുവൈത്തിലെ ഇസ്ലാമിക മന്ത്രാലയത്തിനു കീഴില്‍ നിരവധി പത്തനസംരഭങ്ങള്‍ തയ്യാറാക്കി.
ശൈഖ് അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി ക്രി; 1954 ല്‍ ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു നിരവധി ഗ്രന്ഥങ്ങള്‍ ബഗാളി, ഉര്‍ദു ഭാഷകളിലായി എഴുതി. അമൂല്യമായ ചില അറബീഗ്രന്ഥങ്ങള്‍ ബംഗാളിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.