عرض المواد باللغة الأصلية

أعلام وشخصيات

عدد العناصر: 2093

  • مليالم

    مؤلف, عدد العناصر : 3

    ഇറാഖിലെ ഖുര്‍ദിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി.

  • مليالم

    مترجم, مؤلف, عدد العناصر : 2

    ചൈനീസ് വിവര്‍ത്തകന്‍

  • مليالم
  • مليالم

    مؤلف, عدد العناصر : 3

    ഇര്‍ഫാന്‍ അഹമ്മദ് കാക മഹമൂദ്;- കുര്‍ദ് എഴുത്തുകാരനാണ്.

  • مليالم

    مؤلف, عدد العناصر : 3

  • مليالم

    مؤلف, عدد العناصر : 3

  • مليالم

    مؤلف, عدد العناصر : 3

    അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന്‍ ഇബ്’നു അബ്ദു റഹ്മാന്‍ ഇബ്’നു ഉഥ്മാന്‍ ഇബ്’നു മൂസൈബ്’നു നസ്വര്‍ എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്‍ഹാനില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.

  • مليالم

    مؤلف, عدد العناصر : 3

    ഇല്‍ദാര്‍ ഷഹാന്‍ശൈന്‍:- റഷ്യന്‍ എഴുത്തുകാരന്‍.

  • مليالم

    مترجم, مؤلف, عدد العناصر : 3

    ഫാത്മീര്‍ ലാതീഫി;- കൊസോവയില്‍ ജനിച്ച ഇദ്ദേഹം മ്ദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.കൊസോവയിലെ ഒരു പള്ളിയില്‍ ഇമാം ആയി ജോലി ചെയ്യുന്നു.

  • مليالم

    مؤلف, عدد العناصر : 3

    ഔളുദ്ദീന്‍ ഇബ്,നു അലി അബ്ദുല്ലാഹ്;- പ്രസിദ്ധ എഴുത്തുകാരനായ ഇദ്ദേഹം നിരവധി ഗ്രന്ഥം രചിച്ചു. അന്ത്യദിനത്തിന്‍ അടയാളം, സുന്നത്തുനോമ്പും ഇനങ്ങളും മുതലായവ അതില്‍പ്പെട്ടതാണ്.

  • مليالم

    مُراجع, مؤلف, مترجم, عدد العناصر : 4

    ബഹരി തസോരി;- അല്‍ബാനി വിവര്‍ത്തകന്‍.

  • مليالم

    مؤلف, مترجم, عدد العناصر : 2

    ഫഹീം ദറാഗോശ്:- അല്‍ബാനീ വിവര്‍ത്തകന്‍.

  • مليالم

    مؤلف, مُراجع, مترجم, عدد العناصر : 3

    അലി ഹസന്‍ ഖാന്‍:- പാകിസ്ഥാനി വിവര്‍ത്തകന്‍.

  • مليالم

    مؤلف, عدد العناصر : 3

    മുഹമ്മദ് ദര്‍മാകോ:- കൊസോവയിലെ ഇസ്ലാമിക പണ്ഡിത സമിതി അംഗമായ ഇദ്ദേഹം വഖഫ് ഓഫീസില്‍ ജോലി ചെയ്യുന്നു.

  • مليالم

    مؤلف, عدد العناصر : 3

    റിയാദ് ഇബ്നു അബ്ദുറഹ്മാന്‍ അല്‍ ഹുകൈല്‍;- അല്‍കോബാര്‍ സിററിയിലെ പ്രബോധകന്‍ (സഊദി അറേബ്യ).

  • مليالم

    مؤلف, عدد العناصر : 2

  • مليالم

    مؤلف, مترجم, عدد العناصر : 3

  • مليالم

    مؤلف, عدد العناصر : 3

    അബൂബക്കര്‍ ബൈഹഖി;- ഖുസ്രു ജൊര്‍ദ് എന്ന ഗ്രാമത്തില്‍ ജനിച്ചു. നൈസാബൂരില്‍ വെച്ച് മരണപ്പെട്ടു.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ രചിച്ചു.

  • مليالم

    مترجم, مؤلف, عدد العناصر : 3

    അബ്ദുല്‍ കരീം മുഹമ്മദി;- പേര്‍ഷ്യന്‍ വിവര്‍ത്തകന്‍.

  • مليالم

    مؤلف, عدد العناصر : 3

    അബൂ ഇസ്ഹാഖ് ഷാതിബി;-ഇബ്രാഹീം ഇബ്,നു മൂസ മുഹമ്മദ് ഹമിയ്യ് അല്‍ ഗര്‍നാത്വി.മുവാഫിഖാത്ത് വല്‍ ഇഅത്തിസാം എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചതാണ്.