അബൂ അം’റ് ഇബ്’നു സ്വലാഹ്;- ഉഥ്മാന് ഇബ്’നു അബ്ദു റഹ്മാന് ഇബ്’നു ഉഥ്മാന് ഇബ്’നു മൂസൈബ്’നു നസ്വര് എന്ന ഇദ്ദേഹം ഇബ്’നു സ്വലാഹ് എന്ന പേരില്‍ അറിയപ്പെട്ടു. ആദ്യകാല പണ്ഡിതരില്‍പ്പെട്ട ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, കര്‍മ്മശാസ്ത്രം തുടങ്ങിയ വ കൈകാര്യം ചെയ്തു.ഷര്ഹാനില് ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഖുര്‍’ആന്‍ മനപാഠമാക്കി. പിതാവ് കുര്‍ദിലെ പണ്ഡിതനായിരുന്നു.ബഗ്ദാദില്‍ ജീവിച്ചു.
ഫാത്മീര് ലാതീഫി;- കൊസോവയില്‍ ജനിച്ച ഇദ്ദേഹം മ്ദീനാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു.കൊസോവയിലെ ഒരു പള്ളിയില്‍ ഇമാം ആയി ജോലി ചെയ്യുന്നു.
ഔളുദ്ദീന് ഇബ്,നു അലി അബ്ദുല്ലാഹ്;- പ്രസിദ്ധ എഴുത്തുകാരനായ ഇദ്ദേഹം നിരവധി ഗ്രന്ഥം രചിച്ചു. അന്ത്യദിനത്തിന് അടയാളം, സുന്നത്തുനോമ്പും ഇനങ്ങളും മുതലായവ അതില്‍പ്പെട്ടതാണ്.