റബ്’വ ഇസ്ലാമിക് ഗൈഡന്‍സ് സെന്‍റര്‍ റിയാദിലെ സമൂഹത്തിനുളള ഒരു ഒൗദ്യോഗിക വഴികാട്ടിയാണ്, ഇസ്ലാം ഹൗസ് ഡോട്ട് കോം എന്ന വെബ് സൈറ്റ് രൂപകല്‍പന ചെയ്യുന്നത് അതിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്.
നിദാഉല്‍ ഇസ്ലാം അഹ്’ലു സുന്നത്ത് വല്‍ ജമാ’അത്ത് പിന്തുടരുന്ന രീതികളെ അവലംബമാക്കി തയ്യാറാക്കിയതാണ് ഇത്. നുപുണരും കര്‍മ്മോത്സുകരുമായ ഒരുകൂട്ടം യുവാക്കളാണ് ഇത് തയ്യാറാക്കുന്നത്. ഇസ്ലാമിക കാസറ്റുകളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഉന്നത നിലവാരമുള്ള ഈ സൈറ്റ് പ്രബോധന രംഗത്ത് ഒരു മുതല്‍കൂട്ടാണ്.വളരെ നൈപുണ്യത്തോടെയും ക്രമീകരണത്ഥോടെയും തയ്യാറാക്കിയ സൈറ്റ് സന്ദര്‍ശകര്‍ക്ക് ഉപകാരപ്രദമാണ്.അന്താരാഷ്ട്ര തലത്തീല്‍ ഇസ്ലാം പ്രചരിപ്പിക്കുന്നതില്‍ ഈ കാസറ്റുകള്‍ വലിയ പങ്ക് വഹിക്കുന്നു.
www.islamway.com 800000-ല്‍ അധികം ഇസ്ലാമിക പ്രഭാഷണങ്ങളുടെ ശേഖരം,ഇരുന്നൂറില്പരം പണ്ഡിതന്മാരുടെ ഖുര്‍ ആന്‍ പാരായണം,ഫത് വകളും ലേഖ്നങ്ങളും ഗാനങ്ങളും ഉള്‍കൊള്ളുന്ന കനപ്പെട്ട ഗ്രന്ഥങ്ങളും ഉള്‍കുള്ളുന്നു.