- മലയാളം പരിശോധന : അബ്ദുറസാക് സ്വലാഹി
തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്
- മലയാളം Lecturer : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖിന്റെ ഹിജ്‌റ 1429 ലെ അറഫാ പ്രസംഗം. ഇസ്ലാമിലെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളും കര്മ്മ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ആശയസംപുഷ്ഠമായ പ്രഭാഷണം. ലോകത്തെ ഓരോ വ്യക്തിക്കും സുരക്ഷിതത്വവും സമാധാനവും നല്കുാന്ന മതമാണ് ഇസ്ലാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകളിലും ഇസ്ലാം സുരക്ഷിതത്വം നല്കുകന്നു. വിശ്വാസ കാര്യങ്ങള്‍ തൊട്ട് രാഷ്ട്രീയം വരെയുള്ള കാര്യങ്ങളില്‍ ഇസ്ലാം നല്കുവന്ന സമാധാനപരമായ സുരക്ഷിതത്വത്തെ കുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുന്നു. ഭീകരതയെയും തീവ്രതയെയും എതിര്ക്കു ന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണ് എന്നും അദ്ദേഹം വിശദമാക്കുന്നു.
- മലയാളം

- മലയാളം Lecturer : അബ്ദുല്‍ ലതീഫ് സുല്ലമി
വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളില്‍ ’നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം’ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം