ഖുര്‍ ആനിലെ വിവിധ അദ്ധ്യാങ്ങളില്‍ പരാമര്ശിക്കപെടുന്ന വിവിധ കഥകളില്‍ വിശ്വാസികള്‍ക്ക് ധാരാളം ഗുണ പാഠങ്ങളടങ്ങിയിരിക്കുന്നു. ഈ പ്രഭാഷണ പരമ്പര ഈ കഥകളെ പഠന വിധേയമാക്കുന്നു.
സ്വര്‍ഗ്ഗ മെന്ന ചിന്തയുമായി ജീവിതത്തില്‍ ത്യാഗം വരിക്കുകയും ഐഹിക സുഖങ്ങളെ വെടിയുകയും ചെയ്ത ഏതാനും പ്രവാചകാനുയായികളുടെ ഹൃദയ സ്പര്ശിതയായ ജീവിത കഥകളുടെ ആവിഷ്കരണം.
ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് വളര്‍ത്തേണ്ടത് എങ്ങിനെ എന്ന് മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ് ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.
Follow us: