വൈജ്ഞാനിക തരം തിരിവ്

  • video-shot

    സൽ സ്വഭാവം മലയാളം

    YOUTUBE

    വിശ്വാസി എല്ലാ സമയത്തും പുലർത്തേണ്ട സൽ സ്വഭാവത്തെ കുറിച്ചുള്ള വിവരണം

  • PDF

    കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.

  • MP3

    യൂറിയ ഭാഷയിലുള്ള ഈ പ്രഭാഷണത്തില് മനുഷ്യര് പരസ്പരം കാരുണ്യത്തോടെ വര്ത്തിക്കേണ്ട അനിവാര്യത വിവരിക്കുന്നു

  • ഇസ്ലാം നീതിയുടെ മതം പേര്‍ഷ്യന്‍

    MP3

    സ്പാനിഷ് ഭാഷയിലുള്ള ഈ പ്രഭാഷണത്തില് ഇസ്ലാം നീതിയുടെ മതമാണെന്ന് സമര്ത്ഥിക്കുന്നു.

  • MP3

    അവകാശങ്ങളും നീനിയുംഇസ്ലാമില്‍ ഈ പ്രഭാഷണത്തിലൂടെ ഇസ്ലാം നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്നുവെന്നും അവകാശങ്ങള്‍ അതിന്‍റെ ആളുകള്‍ക്ക് തിരിച്ചു നല്‍കാന്‍ പ്രേരിപ്പിക്കുന്നുവെന്നും വിവരിക്കുന്നു.

  • PDF

    പാപം മനുഷ്യ സഹജമാണ്‌. പശ്ചാത്താപമാണ്‌ അതിന്ന്‌ പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ്‌ പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ്‌ അല്ലാഹുവിന്ന്‌ ഇഷ്ടമുള്ളത്‌. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം

  • PDF

    അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.

  • video-shot

    MP4

    അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

  • PDF

    സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

  • video-shot

    MP4

    പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

    കാരുണ്യം -ഇസ്ലാമില് യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. കാരുണ്യം -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.

  • video-shot

    MP4

    പ്രഭാഷകൻ : യൂസുഫ് ഈസ്ത്തസ്

    ഇസ്ലാമിന്റെ ദര്പ്പണം ( നീതിബോധം) യൂസുഫ് ഈസ്തസ് എന്ന പണ്ഢിതന് ഇംഗ്ളീഷില് ഇസ്ലാമിന്റെ സുന്ദര മുഖങ്ങളെ ഓരോന്നായി വിവരിക്കുകന്ന വീഢിയോ, ഇഈ ഭാഗത്തില് ഇസ്ലാമിന്റെ ദര്പ്പണം ( നീതിബോധം എന്ന ഗുണത്തെ വിശദീകരിക്കുന്നു

  • PDF

    ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട്‌ പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ്‌ വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.

  • PDF

    പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്‌, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.

  • video-shot

    വിനയം മലയാളം

    MP4

    സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ്‌ മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത്‌ സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.

  • അമാനത്ത്‌ മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത്‌ മാത്രമല്ല അമാനത്ത്‌. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്‌. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത്‌ . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്‌, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

  • PDF

    അധികം ആളുകളും മഹത്തായ ഇസ്ലാമിന്‍റെ പെരുമാറ്റ മര്യാദകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടില്ല. അതില്‍ വിട്ട്വീഴ്ചയും മാപ്പ് നല്കലും കാണപ്പെടുന്നില്ലെന്നാണ് ധാരണ. മാത്രമല്ല, പരുഷതയും കാഠിന്യവുമാണ് ഇസ്ലാമിന്‍റെ മുഖമുദ്ര എന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. യാഥാര്‍ത്ഥ ഉറവിടത്തില്‍ നിന്ന് അവര്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് അതിന് കാരണം. അതിന്‍റെ ശത്രുക്കളുടെ പ്രചാരങ്ങളില്‍ നിന്നാണ് അവര്‍ ഇസ്ലാമിനെ ഗ്രഹിച്ചിരിക്കുന്നത്. അങ്ങിനെയുള്ള ആളുകള്‍ക്ക് ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖം ഖുര്ആനിന്റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ വിവരിക്കുന്ന പുസ്തകമാണിത്.

  • PDF

    പ്രവാചകന്‍(സ) യോടെ ഏറ്റവും ശ്രേഷ്ഠമായ കാര്യം ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു , അത് ക്ഷമയും സഹാനുഭൂതിയും ആകുന്നു

  • PDF

    മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.

  • video-shot

    MP4

    നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.

പേജ് : 5 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം