- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുറസാക് സ്വലാഹി
രോഗിയുടെ നമസ്കാരത്തെക്കുറിച്ച്, ശുദ്ധീകരണത്തെക്കുറിച്ച് വിശ്വാസി നിര്‍ബന്ധമായും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ദീര്‍ഘകാലം സൗദി അറേബ്യയിലെ ഗ്രാന്റ് മുഫ്ത്തിയും ഫത്വാ ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പണ്ഡിതവര്യന് അബ്ദുല്‍ അസീസു ബ്നു അബ്ദുല്ലാഹ് ഇബ്നു ബാസ്(റഹിമഹുല്ലാഹ്) അവര്‍കള്‍ രചിച്ച ‘അഹ്കാമു സ്വലാതില് മരീദി വത്വഹാറതുഹു’
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : അബ്ദുറസാക് സ്വലാഹി
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.
Follow us: