വൈജ്ഞാനിക തരം തിരിവ്

 • മലയാളം

  MP3

  മതത്തിന്റെ കാര്യത്തില്‍ തീവ്രമാകരുത്‌ (അമിതമാകരുത്‌) ,അത്‌ നിങ്ങള്‍ സൂക്ഷിക്കണം എന്നും നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടത് അവരുദെ മതത്തില്‍ അമിതത്വം വന്നത് കൊണ്ടാണ്‍ എന്നും പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞു. നബിയുടെ യതാര്‍ത്ഥ കല്പനകളും ചര്യകളും പിന്പറ്റി ജീവിക്കാതിരുന്നാല്‍ മുസ്ലിം സമുദായ്ത്തിന്നിടയില്‍ തീവ്രവാദം വളര്തുന്ന ശക്തികള്‍ ആ അവസ്ഥ ദു’രുപയോഗം ചെയ്യും. തീവ്രവാദത്തിന്റെ യതാര്‍ത്ഥ കാരണം എന്താണെന്നു വിശകലനം ചെയ്യുന്ന പ്രഭാഷണം.

 • മലയാളം

  MP3

  തീവ്രവാദവും ഇസ്ലാമും പര്യായങ്ങളാണെ നുണ പ്രചാരണങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രധാനപ്പെ’ മാധ്യമങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കു ഈ സാഹചര്യ ത്തില്‍ പ്രസക്തമായ പ്രസംഗം. എന്താണ്‌ ഭീകരവാദം? എന്താണ്‌ തീവ്രവാദം? ആരാണ്‌ ഭീകരവാദി? ഏതാണ്‌ ഭീകര സംഘടന, ഭീകര പ്രസ്ഥാനം? ഏതാണ്‌ ഭീകരരാഷ്ട്രം? സമകാലിക ലോകത്തും അല്ലെങ്കില്‍ ലോക ചരിത്രത്തില്‍ ഏറ്റവും ഭയാനകമായ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയി’ു‍ള്ള വ്യക്തികളാരൊക്കെ? പ്രസ്ഥാനങ്ങളേതൊക്കെ? രാഷ്ട്രങ്ങളേതൊക്കെ? എല്ലൊം മനസ്സിലാക്കാനുതകു പ്രസംഗം.

 • മലയാളം

  PDF

  ഇസ്‌ലാമിന്റെ സരണിയിലേക്ക്‌ തിരിച്ചുവരാന്‍ തീവ്രവാദികളോട്‌ ഉപദേശിക്കുന്നു.

 • തായ്‌

  PDF

  മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വം, അദ്ദേഹത്തിന്‍റെ സന്ദേശം, പ്രബോധനം തുട്ങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.

 • ചൈന

  PDF

 • ഇംഗ്ലീഷ്
 • ഇംഗ്ലീഷ്

  MP3

  പ്രഭാഷകൻ : ജമാല്‍ സറാബൂസു

  അമിതയയത്തെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ അമിതവ്യയത്തിന്‍റെ നിര്‍വചനം ഇസ്ലാമിക വിധികള്‍ അടയാളങ്ങള്‍ മുതലായവ വിശദീകരിക്കുന്നു.

 • ഇംഗ്ലീഷ്

  PDF

  ഇസ്ലാം ഭീകരതക്കെതിരെ ഇസ്ലാം ഭീകരതക്കെതിരെയുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് ഖുര്ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില് വിവരിക്കുന്നു. ഭീകരതയെ ഇസ്ലാമിലേക്ക് ചേര്ത്തിപ്പറയുന്നതില് നിന്ന് ഇസ്ലാം ഒഴിവാണെന്ന് സമര്ത്ഥിക്കുകയും ചെയ്യുന്നു.

 • ഇംഗ്ലീഷ്

  MP4

  തീവ്രവാദത്തെ കുറിച്ച് വ്യക്തമായ ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിക്കുകയും - സംശയ നിവാരണം വരുത്തുകയും ചെയ്യുന്നതോടൊപ്പം ഒരാള്ക്ക് എങ്ങിനെ ശരിയായ മുസ്ലിമായി ജീവിക്കാമെന്ന് വിവരിക്കുകയും ചെയ്യുന്നു.

താങ്കളുടെ അഭിപ്രായം