വൈജ്ഞാനിക തരം തിരിവ്

 • വിയറ്റ്‌നാമീസ്‌

  PDF

  സത്യാന്വോഷികള്ക്ക് വിലപ്പെട്ട പുസ്തകം. സന്മാര്ഗ്ഗം കണ്ടെത്താന് പര്യാപ്തം. സൃഷ്ടാവിന്റെയും സൃഷ്ടികളുടെയും തമ്മിലുള്ള ബന്ധം വിവരിക്കുന്നു.

 • അംഹറിക്‌

  MP4

  അംഹരിയ്യ ഭാഷയില്‍ ജീവിത ലക്ഷ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു, ഉന്നതമായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി യത്നിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഉണര്‍ത്തുന്നു. അതിലൂടെ മനുഷ്യരുടെ മൂല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

 • അംഹറിക്‌

  MP4

  അംഹരീ ഭാഷയില്‍ ജീവിതത്തിന്‍റെ ലക്ഷ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ. ആ ഉന്നതമായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് യത്നിക്കേണ്ടവരാണ് മുസ്ലിം എന്ന് വ്യക്തമായി ഉണര്‍ത്തുന്നു.

 • ഇംഗ്ലീഷ്

  MP4

  ജീവിത ലക്ഷ്യം ഇസ്ലാമില്‍ ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിന്‍റെ തണലില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്‍ശിക്കുന്നു. ഐഹീക ജീവിതത്തെ എങ്ങിനെയാണ് പരിഗണിക്കേണ്ടതെന്ന് ഇതില്‍ വിവരിക്കുന്നു.

 • ഇംഗ്ലീഷ്

  MP4

  പ്രഗല്‍ഭ പ്രബോധകനായിരുന്ന അബ്ദു റഹീം ജറീന് നടത്തിയ പ്രഭാഷണം. ബൂദ്ധിപരവും ശാശ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു.

 • ഡച്ച്‌ (ഹോളന്റിലെ)

  PDF

  അന്ധകാരത്തില് നിന്ന് മനുഷ്യരെ രക്ഷപ്പെടുത്താനുള്ള ഏക പരിഹാരം ഇസ്ലാമിന്റെ നിയമ നിര്ദ്ദേശങ്ങള് ജീവിതത്തില് പാലിക്കലാണെന്ന് ഹോളണ്ടി ഭാഷയിലുള്ള ഈ ലേഖനം സമര്ത്ഥിക്കുന്നു.

 • ഇംഗ്ലീഷ്

  MP4

  ജീവിത ലക്ഷ്യം ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിന്‍റെ തണലില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്‍ശിക്കുന്നു. ഐഹീക ജീവിതത്തെ എങ്ങിനെയാണ് പരിഗണിക്കേണ്ടതെന്ന് ഇതില്‍ വിവരിക്കുന്നു.

 • ഇംഗ്ലീഷ്

  MP4

  ജീവിത ലക്ഷ്യം ഇംഗ്ളീഷില് രചിക്കപ്പെട്ട പുസ്തകം , ഐഹീക ജീവിതത്തിന്റെ നശ്വരതയും പരലോക ജീവിതമാണ് ശരിയായ ജീവിതം എന്നും ബോധ്യപ്പെടുത്തുന്നു, അതിനാല് തന്നെ വഴികേടുകളും സന്മാര്ഗ്ഗവും ഏതാണെന്ന് തിരിച്ചറിയാന് അവര് ശ്രമിക്കുന്നത് നിര്ബന്ധമാണ്.

 • ഇംഗ്ലീഷ്

  MP4

  ജീവിത ലക്ഷ്യസാക്ഷാല്കാരത്തിന് നാം സ്വീകരിക്കേണ്ട വഴികളെയും അതിന്റെ സ്റ്റപ്പുകളും വിവരിക്കുന്ന ഷൈഖ് മുര് സുലൈമാന് നടത്തിയ പ്രഭാഷണം

 • സ്പാനിഷ്‌

  PDF

  സ്പെയിന് ഭാഷയിലെ ലേഖനം മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് വിശദീകരിക്കുന്നു.

 • ഇംഗ്ലീഷ്

  MP4

  സുപ്രധാന ചോദ്യങ്ങള്‍ ഡോ.ലോറണ്സ് ബ്രൌണ് നടത്തിയ പ്രഭാഷണമാണിത്, മനുഷ്യ മനസ്സിനോട് ഉത്തരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു ആദ്ദേഹം ചോദിച്ച സുപ്രധാനമായ ചോദ്യങ്ങള്‍. ആരാണ് നമ്മെ സൃഷ്ടിച്ചത്. എന്തിന് നാം സൃഷ്ടിക്കപ്പെട്ടു, മനുഷ്യരിലെ അപൂര്‍ണ തയും പോരായ്മകളും എന്താണ്. നാം തോന്നിയ രൂപത്തില്‍ അല്ലാഹുവിനെ ആരാധിച്ചാല്‍ മതിയാകാത്തത് എന്തു കൊണ്ട്. എന്നിവക്കുള്ള ഉത്തരമാണിതില്‍.

 • സ്പാനിഷ്‌

  PDF

  വഹ് യിന്‍റെ സന്ദേശം ഉള്‍ക്കൊള്ളാത്ത മനസ്സുകളോടുള്ള സുപ്രധാനമായ മൂന്നു ചോദ്യങ്ങളാണിതിലുള്‍ക്കൊള്ളുന്നത്. 1 സൃഷ്ടികര്‍തൃത്വത്തിലും ആരാധനയിലുമുള്ള ദൈവവിശ്വാസത്തെ സംബന്ധിച്ചുള്ളതാണ്.2 ജീവിത ലക്ഷ്യം എന്താണെന്ന് വിവരിക്കുന്നു. 3 മനുഷ്യര്‍ക്ക് വഹ് യ് അനുസരിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം അനിവാര്യമാണെന്നതിനെ കുറിച്ചുള്ളതാണ്.

 • ഡച്ച്‌ (ഹോളന്റിലെ)

  PDF

  ശിര്ക്കില് നിന്ന് മുക്തരായി തൌഹീത് ഉള്ക്കൊണ്ട് ജീവിക്കുന്നതിനെ കുറിച്ചും അല്ലാഹുവിനുള്ള സന്പൂര്ണ്ണ സമര്പ്പണമാണ് ഇസ്ലാം എന്നാല് എന്നും അന്തിമമതവും ഏറ്റവും കാരുണ്യമതമെന്നും സമര്ത്ഥിക്കുന്നു.

 • ഇംഗ്ലീഷ്

  MP4

  ജീവിത ലക്ഷ്യം ഇസ്ലാമില്‍ ) ഇംഗ്ളീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം ഇസ്ലാമിന്‍റെ തണലില്‍ ജീവിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട ലക്ഷ്യബോധത്തെ പരാമര്‍ശിക്കുന്ന പ്രഭാഷണം ഷൈഖ് ഖാലിദ് യാസീന് നടത്തിയതാണ്.

 • ഇംഗ്ലീഷ്

  MP3

  ജീവിതത്തിലെ സര്വ്വ മണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ജീവിത സരണിയാണ് ഇസ്ലാം എന്നും അതിന്റെ അന്തിമ പ്രവാചകനാണ് മുഹമ്മദ്(സ) എന്നും വിവരിക്കുന്നു, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കേണ്ടതിന്റെ അനിവാര്യതയും ഈ ഗ്രന്ഥത്തില് വിവരിക്കുന്നു.സാര്വ്വ കാലികവും സാര്വ്വജനീയവുമാണ് ഇസ്ലാം എന്ന് സമര്ത്ഥിക്കുന്നു,0

 • പോളിഷ്‌

  PDF

 • കൊറിയന്‍

  PDF

  രചയിതാവ് : മുസ്തഫ മലാഇക പരിഭാഷ : ഹുസൈന്‍ കുര്‍ദുമര്‍ പരിശോധന : കറം കിം

 • ഇംഗ്ലീഷ്

  PDF

  മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കുയല്ലാതെ നിര്‍വ്വാഹമില്ലാത്ത പ്രധാനപ്പെട്ട മൂന്ന് ചോദ്യവും അതിന് കൃത്യമായ മറുപടിയും ഉള്‍കൊള്ളുന്നു. സൃഷ്ടികര്‍തൃത്വത്തിലും ആരാധനയിലുമുള്ള വിശ്വാസത്തെ കുറിച്ചും മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യത്തെ കുറിച്ചും അവര്‍ക്ക് ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടതിന്‍റെ അനിവാര്യതയ കുറിച്ചും പരാമര്‍ശിക്കുന്നു.

 • ഫ്രെഞ്ച്‌

  DOC

  സര്‍വ്വ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ച സന്ദേശം എന്തായിരുന്നുവെന്നും ആ സന്ദേശമാണിസ്ലാമെന്നും ഈതില്‍ ബോധ്യപ്പെടുത്തുന്നു, അമുസ്ലിംകള്‍ക്ക് ഇസ്ലാം സ്വീകരിക്കുമ്പോള്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും വിവരിക്കുന്നു,

 • ജര്‍മന്‍

  PDF

  സമകാലിക ദൂതന്‍റെ സന്ദേശം ഇസ്ലാം എന്ന ലേഖനത്തിലൂടെ പ്രവാചകന്‍ മുഹമ്മദ് (സ)യെയും പരിശുദ്ധ ഖുര്‍ആനിനേയും പരിചയപ്പെടുത്തുന്നു

പേജ് : 4 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം