معلومات المواد باللغة العربية

ഇനങ്ങളുടെ എണ്ണം: 2

  • മലയാളം

    PDF

    ചതിക്കുഴികള്‍ നിറഞ്ഞു നില്ക്കു ന്നതാണ് ഇന്റര്നെനറ്റ് മേഖല. എങ്കിലും, ജീവിതത്തില്‍ മാറ്റി നിര്ത്താവുന്ന ഒന്നല്ല അത്. ഇസ്ലാമിക വിദ്യാര്ഥിനകള്ക്കും , പ്രബോധകര്ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന അനന്ത സാധ്യതകളാണ് ഈ രംഗത്തുള്ളത്. ഇന്റര്നെ‍റ്റ് മാധ്യമത്തിലൂടെയുള്ള പ്രബോധന സാധ്യതകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നിര്ദ്ദേ ശങ്ങളാണ് ഈ ലേഖന ത്തിലുള്ളത്.

  • മലയാളം

    PDF

    ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.