വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

സല്സ്വഭാവം

ഇനങ്ങളുടെ എണ്ണം: 9

  • മലയാളം

    PDF

    സല്‍സ്വഭാവത്തിണ്റ്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിശദീകരിക്കുന്നു. സല്‍സ്വഭാവങ്ങളുടെ നിറകുടമായി രുന്ന മുഹമ്മദ്‌ നബി (സ)യുടെ ജീവിത മാതൃകയില്‍ നിന്നും ധാരാളം ഉദാഹരണങ്ങള്‍ നിരത്തി കൊണ്ട്‌ പ്രതിപാദിക്കുന്നു

  • മലയാളം

    PDF

    കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.

  • മലയാളം

    PDF

    പാപം മനുഷ്യ സഹജമാണ്‌. പശ്ചാത്താപമാണ്‌ അതിന്ന്‌ പരിഹാരം. പശ്ചാത്തപി ക്കുന്നവരാണ്‌ പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. തൗബ ചെയ്യുന്ന ആളുകളോടാണ്‌ അല്ലാഹുവിന്ന്‌ ഇഷ്ടമുള്ളത്‌. ഈ വക വിഷയങ്ങളെ ഹൃസ്വമായി വിശദീകരിക്കുന്ന കനപ്പെട്ട ലേഖനം

  • മലയാളം

    PDF

    അതിഥി സല്ക്കാ രം ഇസ്ലാം ഏറ്റവും മഹത്തായ ഒരു പുണ്യ കര്മ്മ മായി കാണുന്നു. അതിഥകളെ ആദരിക്കുന്നതിന്റെ് ഉത്തമ ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്ആ്നിലും നബി വചനങ്ങളിലും നിരവധിയാണ്. അതിഥികളെ ആദരിക്കുന്നതിന്റെ് ശ്രേഷടത, അതിന്റെഥ മഹത്തായ പ്രതിഫലം, അതിഥികളോട് പെരുമാറുന്ന മര്യാദകള്‍, പ്രവാചകന്‍ (സ)യുടെ ഈ വിഷയകമായ മാതൃകാ ഉദാഹരണങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന ഒരു ഉത്തമ കൃതി.

  • മലയാളം

    PDF

    ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട്‌ പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ്‌ വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.

  • മലയാളം

    PDF

    പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്‌, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.

  • മലയാളം

    PDF

    മുഹമ്മദ്‌ നബി (സ) പഠിപ്പിച്ചു തന്ന ലജ്ജയെന്ന സദ്ഗുണ ത്തിന്റെ നാലു മാനങ്ങളെ കുറിച്ച് വിശദീകരിക്കുന്ന ലഘു കൃതി. അല്ലാഹുവിന്റെ നിരീക്ഷണത്തെ ഭയപ്പെടുക, ഐഹിക ജീവിതത്തില്‍ മിതത്വം പാലിക്കുക, മരണത്തെ സംബന്ധിച്ചുള്ള ഓര്മ്മീ കാത്തുസൂക്ഷിക്കുക, സ്വര്ഗമത്തിന് വേണ്ടി അധ്വാനിക്കുക തുടങ്ങിയ പ്രസ്തുത നാലു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന വിശ്വാസി ലജ്ജാശീലം കൊണ്ട് അനുഗ്രഹീതനാണ്.

  • മലയാളം

    PDF

    പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കേണ്ട മനുഷ്യര്‍ പരസ്പര ബന്ധങ്ങളില്‍ കാണിക്കേണ്ട മര്യാദകളെക്കുറിച്ചും ചീത്ത കൂട്ടുകെട്ടുകള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.

  • മലയാളം

    PDF

    വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യാത്തെ പ്രതിപാദിക്കുന്നു.