ശൈഖ് അലവി ഇബ്’നുഅബ്ദുല്‍ ഖാദര്‍ സഖാഫ് ഡയറക്ടറായ പ്രബോധന സൈറ്റ്.ലൈബ്രറിയും മറ്റു വിജ്ഞാനപാഠങ്ങളും ലഭിക്കുന്നു. വിശദീകരണങ്ങളോടെ ഹദീസുകളും ഇതില്‍ ലഭ്യമാണ്.
http://www.mercyprophet.org പ്രവാചകനെ കുറിച്ച് റാബിത്വത്തുല്‍ ഇസ്ലാമിയിടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ സൈറ്റ്. ഇതില്‍ നബിയുടെ കാരുണ്യം, ചര്യകള്‍, സ്വഭാവഗുണങ്ങള്‍ മുതലായവ വിവരിക്കുന്നു.ഗവേഷകര്‍ക്ക് പ്രവാചകനെ കുറിച്ചുള്ള യഥര്‍ത്ഥ ചിത്രം ഇതില് കാണാം. റാബിതയുടെ റിയാദിലെ അഡ്രസ്സ് ഫോണ്‍-0096614806267-33,31 ഫാക്സ്-0096614806267-36 [email protected]