ഔളുദ്ദീന് ഇബ്,നു അലി അബ്ദുല്ലാഹ്;- പ്രസിദ്ധ എഴുത്തുകാരനായ ഇദ്ദേഹം നിരവധി ഗ്രന്ഥം രചിച്ചു. അന്ത്യദിനത്തിന് അടയാളം, സുന്നത്തുനോമ്പും ഇനങ്ങളും മുതലായവ അതില്‍പ്പെട്ടതാണ്.
മതപ്രബോധന രംഗത്ത് അമൂല്യമായ സേവനങ്ങള്‍ ചെയ്യുന്ന സൈറ്റ് ഹി.1415ല്‍ സ്ഥാപിച്ചു.പുസ്തക പ്രകാശനം,വൈജ്ഞാനിക ദൌറകള്, പ്രഭാഷണ്ങ്ങള്‍, അറബിഭാഷാ പഠനം, പുതുമുസ്ലീംകള്ക്കുള്ള തുടര്‍പഠനം മുതലായവ നടത്തിവരുന്നു.