ദാറു ഇബ്,നു ജൌസി-പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ്;-ഇസ്ലാമികലോകത്തെ അമൂല്യ ഗ്രന്ഥങ്ങള്‍ പ്രിന്റ് ചെയ്ത് അവ സംരക്ഷിക്കുന്നു.അതുവഴി സലഫികളില്‍ നിന്നും ലഭിച്ച അറിവ് നിലനിര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മുഹമ്മദ് സ്വാലിഹ് മുഹൈസിന് ;- മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെയും ഇമാം യൂനിവേഴ്സിറ്റിയിലെയും ഖുര്‍,ആന്‍ പ്രൊഫസ്സര്‍.നിരവധി ഗ്രന്ഥങ്ങളെഴുതിയ ഇദ്ദേഹം ക്രി; 2001 ല്‍ നിര്യാതനായി.