റിയാദ് ബത് ഹ ഇസ്ലാമിക് കാള്‍ & ഗൈഡ്ന്‍സ് സെന്ററിലെ പ്രബോധകനാണ് മുഹമ്മദ് കുട്ടി. മലപ്പുറം ജില്ലയില്‍ മങ്കടയിലെ കടന്നമണ്ണ സ്വദേശിയാണ്. മലയാളത്തിലേക്ക് നിരവധി അറബി ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് അലവി ഇബ്’നുഅബ്ദുല് ഖാദര്‍ സഖാഫ് ഡയറക്ടറായ പ്രബോധന സൈറ്റ്.ലൈബ്രറിയും മറ്റു വിജ്ഞാനപാഠങ്ങളും ലഭിക്കുന്നു. വിശദീകരണങ്ങളോടെ ഹദീസുകളും ഇതില്‍ ലഭ്യമാണ്.
തായ്’ലന്റി പ്രബോധകനും രചയിതാവും പരിഭാഷകനുമായ അദ്ദേഹം മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുധമെടുത്തതിന് ശേഷം ഫത്വാനിലെ അമീര്‍ സോന്‍’കല യൂനിവേഴ്സിറ്റിയില്‍ എം.എ ബിരുധത്തിന് പഠിക്കുന്നു.