സദാത്ത് ഇസ്ലാമി.-കൊസോവയിലെ പ്രസിദ്ധ ഇസ്ലാമിക പ്രബോധകനാണ്.ജനങ്ങളുടെ ഇടയില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സദാത്ത് ഇസ്ലാമിയിടെ ഗ്രന്ഥങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മുഴുവന്‍ പേര് മുഹമ്മദ് ഇബ്നു അഹ്’മദ് ഇബ്നു അബൂബക്കര്‍ ഇബ്നു ഫറഹ് അബൂ അബ്ദുല്ലാഹ് അല്‍ അന്‍സാരി എന്നാണ്. ഇമാം ഹാഫിള് ദഹബി അദ്ദേഹത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വൈജ്ഞാനിക സാഗരമായ അദ്ദേഹത്തിന്റെ ഗ്രന്ഥം വിക്ജ്ഞാന ദാഹികള്‍ക്ക് വളരെയധികം ഉപകാര പ്രദമാണ്.